കെ.​അ​ന​ന്ത​ഗോ​പ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​കും

07:41 PM Nov 12, 2021 | Deepika.com
‌‌തി​രു​വ​ന​ന്ത​പു​രം: അ​ഡ്വ. കെ.​അ​ന​ന്ത​ഗോ​പ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​കും. ഇ​ന്നു ചേ​ര്‍​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്. സി​പി​ഐ പ്ര​തി​നി​ധി മ​നോ​ജ് ച​ര​ളേ​ല്‍ മെ​മ്പ​റാ​കും.

പ​ത്ത​നം​തി​ട്ട മു​ന്‍​ജി​ല്ലാ സെ​ക്ര​ട്ട​റി​യായി​രു​ന്ന അ​ന​ന്ത​ഗോ​പ​ന്‍ സി​പി​എം സം​സ്ഥാ​ന​സ​മി​തി അം​ഗ​മാ​ണ്.

നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് എ​ൻ.​വാ​സു​വി​ന്‍റെ കാ​ലാ​വ​ധി ശ​നി​യാ​ഴ്ച തീ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ നി​യ​മ​നം.