ശ​മ്പ​ള​പ​രി​ഷ്ക്ക​ര​ണം; കെ​എ​സ്ആ​ർ​ടി​സി​യി​ൽ വീ​ണ്ടും പ​ണി​മു​ട​ക്ക്

06:48 PM Nov 12, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ആ​ര്‍​ടി​യി​ല്‍ വീ​ണ്ടും പ​ണി​മു​ട​ക്ക്. യു​ഡി​എ​ഫ് സം​ഘ​ട​ന​യാ​യ ടി​ഡി​എ​ഫ് ആ​ണ് അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്.

പ​ണി​മു​ട​ക്ക് ആ​രം​ഭി​ക്കു​ന്ന തി​യ​തി ഉ​ട​ന്‍​ത​ന്നെ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു. നേ​ര​ത്തെ, ശ​മ്പ​ള പ​രി​ഷ്‌​ക്ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട് സം​യു​ക്ത​തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ പ​ണി​മു​ട​ക്കി​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു ഉ​റ​പ്പും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് പ​ണി​മു​ട​ക്കു​മാ​യി മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും നേ​താ​ക്ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.