ജാ​ര്‍​ഖ​ണ്ഡി​ല്‍ മാ​വോ​യി​സ്റ്റ് നേ​താ​വും ഭാ​ര്യ​യും അ​റ​സ്റ്റി​ല്‍

06:32 PM Nov 12, 2021 | Deepika.com
റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ മാ​വോ​യി​സ്റ്റ് നേ​താ​വും ഭാ​ര്യ​യും അ​റ​സ്റ്റി​ല്‍. പോ​ലീ​സ് ഒ​രു കോ​ടി രൂ​പ​ത​ല​യ്ക്ക് വി​ല​യി​ട്ടി​രു​ന്ന പ്ര​ശാ​ന്ത് ബോ​സ് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ളു​ടെ ഭാ​ര്യ ഷീ​ല​യും മാ​വോ​യി​സ്റ്റ് സം​ഘ​ട​ന​യി​ൽ അം​ഗ​മാ​ണ്. നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ ബോ​സ്, സം​ഘ​ട​ന​യു​ടെ കേ​ന്ദ്ര ക​മ്മി​റ്റി​യി​ലെ മു​തി​ർ​ന്ന നേ​താ​വാ​ണ്. സി​പി​ഐ (മാ​വോ​യി​സ്റ്റ്) കി​ഴ​ക്ക​ൻ മേ​ഖ​ലാ ബ്യൂ​റോ സെ​ക്ര​ട്ട​റി കൂ​ടി​യാ​ണ് അ​ദ്ദേ​ഹം.

ഇ​ന്‍റ​ലി​ജ​ൻ​സ് വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രെ​യും അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ​റ​ഞ്ഞു. പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ബോ​സ്, ബീ​ഹാ​ർ, ജാ​ർ​ഖ​ണ്ഡ്, പ​ശ്ചി​മ ബം​ഗാ​ൾ തു​ട​ങ്ങി നി​ര​വ​ധി സം​സ്ഥാ​ന​ങ്ങ​ളി​ലെ മാ​വോ​യി​സ്റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​താ​യും സ​ര​ന്ദ വ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ വ്യ​ക്ത​മാ​ക്കി.