മാ​ധ്യ​മ പ​രി​ലാ​ള​ന​യി​ൽ വ​ള​ർ​ന്ന നേ​താ​വ​ല്ല ജി. ​സു​ധാ​ക​ര​ൻ; പു​ക​ഴ്ത്തി എ​ച്ച്. സ​ലാം

01:51 PM Nov 12, 2021 | Deepika.com
ആ​ല​പ്പു​ഴ: സി​പി​എം പ​ര​സ്യ​ശാ​സ​ന ന​ട​ത്തി ശി​ക്ഷി​ച്ച മു​തി​ർ​ന്ന നേ​താ​വ് ജി.​സു​ധാ​ക​ര​നെ പു​ക​ഴ്ത്തി അ​മ്പ​ല​പ്പു​ഴ എം​എ​ൽ​എ എ​ച്ച്.​സ​ലാം. മാ​ധ്യ​മ പ​രി​ലാ​ള​ന​യി​ൽ വ​ള​ർ​ന്ന നേ​താ​വ​ല്ല ജി. ​സു​ധാ​ക​ര​നെ​ന്നും സു​ധാ​ക​ര​നെ​യും ത​ന്നെ​യും താ​ര​ത​മ്യ​പ്പെ​ടു​ത്ത​രു​തെ​ന്നും എ​ച്ച്. സ​ലാം പ​റ​ഞ്ഞു.

ന​ല്ല​കാ​ര്യം ന​ട​ക്കു​മ്പോ​ൾ വാ​ർ​ത്ത ന​ൽ​കി സു​ധാ​ക​ര​നെ ചു​രു​ക്കി കാ​ണി​ക്ക​രു​ത്. അ​തു ശ​രി​യ​ല്ല. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ സു​ധാ​ക​ര​ൻ മാ​തൃ​ക​യാ​ണ്. മ​ഹാ​നാ​യ നേ​താ​വാ​ണ്. അ​ദ്ദേ​ഹ​ത്തെ ചു​രു​ക്കി​ക്കാ​ണി​ക്ക​രു​ത്. താ​ൻ സു​ധാ​ക​ര​നെ​ക്കാ​ൾ താ​ഴെ നി​ൽ​ക്കു​ന്ന ആ​ളാ​ണെ​ന്നും സ​ലാം പ​റ​ഞ്ഞു.



നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ച​ര​ണ​രം​ഗ​ത്ത് സു​ധാ​ക​ര​ൻ സ​ജീ​വ​മാ​യി​ല്ലെ​ന്ന സ​ലാ​മി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സു​ധാ​ക​ര​നെ​തി​രെ പാ​ർ​ട്ടി ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.