പാ​ല​ക്കാ​ട് ക​ൽ​പാ​ത്തി ര​ഥ​പ്ര​യാ​ണ​ത്തി​ന് പ്ര​ത്യേ​ക അ​നു​മ​തി

01:14 PM Nov 12, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് ക​ൽ​പാ​ത്തി ര​ഥ പ്ര​യാ​ണ​ത്തി​ന് പ്ര​ത്യേ​ക അ​നു​മ​തി ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി. നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ ര​ഥ പ്ര​യാ​ണം ന​ട​ത്താം. ഞാ​യ​ർ, തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലാ​ണ് ര​ഥ പ്ര​യാ​ണം.

തൃ​ശൂ​ർ പൂ​രം മാ​തൃ​ക​യി​ൽ ര​ഥോ​ത്സ​വ​ത്തി​ന് പ്ര​ത്യേ​ക അ​നു​മ​തി വേ​ണ​മെ​ന്നാ​ണ് മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.​ക​ൽ​പാ​ത്തി ര​ഥോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ച​ട​ങ്ങു​ക​ളി​ലൊ​ന്നാ​ണ് ര​ഥ​പ്ര​യാ​ണം.

ഇ​തി​ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി​യും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​നു​മ​തി നി​ഷേ​ധി​ച്ച​തോ​ടെ​യാ​ണ് മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച​ത്.