ബാ​ലു​ശേ​രി പീ​ഡ​നം: പ്ര​തി മു​ഹ​മ്മ​ദ് പി​ടി​യി​ൽ

10:38 AM Nov 12, 2021 | Deepika.com
കോ​ഴി​ക്കോ​ട്: ബാ​ലു​ശേ​രി​യി​ൽ ഭി​ന്ന​ശേ​ഷി​യു​ള്ള 52കാ​രി​യെ​യും ഏ​ഴു വ​യ​സു​ള്ള പെ​ൺ​കു​ട്ടി​യെ​യും ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി പി​ടി​യി​ൽ. തൃ​ക്കു​റ്റി​ശേ​രി സ്വ​ദേ​ശി മു​ഹ​മ്മ​ദാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രെ പോ​ലീ​സ് ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.