എ​ല്ലാ​വ​രും ഹാ​പ്പി..! ജ​യ​രാ​ജ​ൻ ഖാ​ദി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ, ശ്രീ​രാ​മ​കൃ​ഷ്ണ​ൻ നോ​ർ​ക്ക​യി​ൽ

10:55 PM Nov 11, 2021 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി അം​​​ഗം പി. ​​​ജ​​​യ​​​രാ​​​ജ​​​നെ ഖാ​​​ദി ബോ​​​ർ​​​ഡ് വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​ക്കാ​​​ൻ വ്യാഴാഴ്ച ചേ​​​ർ​​​ന്ന സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് യോ​​​ഗം തീ​​​രു​​​മാ​​​നി​​​ച്ചു.

ശോ​​​ഭ​​​നാ ജോ​​​ർ​​​ജി​​​നെ ഔ​​​ഷ​​​ധി ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണാ​​​യും തീ​​​രു​​​മാ​​​നി​​​ച്ചു. മു​​​ൻ സ്പീ​​​ക്ക​​​ർ പി. ​​​ശ്രീ​​​രാ​​​മ​​​കൃ​​​ഷ്ണ​​​നെ നോ​​​ർ​​​ക്ക വൈ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യി നി​​​യ​​​മി​​​ക്കാ​​​ൻ ധാ​​​ര​​​ണ​​​യായി.

ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് സി​​​പി​​​എം വ​​​ഹി​​​ച്ചി​​​രു​​​ന്ന ചെ​​​യ​​​ർ​​​മാ​​​ൻ സ്ഥാ​​​ന​​​ങ്ങ​​​ൾ തു​​​ട​​​രാ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫ് യോ​​​ഗം നേ​​​ര​​​ത്തേ തീ​​​രു​​​മാ​​​നി​​​ച്ചി​​​രു​​​ന്നു.