അ​ല​നും താ​ഹ​യും മാ​വോ​യി​സ്റ്റ് ബ​ന്ധ​മു​ള്ള​വ​ർ; നി​ല​പാ​ടി​ൽ മാ​റ്റ​മി​ല്ലെ​ന്ന് സി​പി​എം

07:52 PM Nov 11, 2021 | Deepika.com
കോ​ഴി​ക്കോ​ട്: പ​ന്തീ​രാ​ങ്കാ​വ് യു​എ​പി​എ കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ല​നും താ​ഹ​യും സി​പി​എ​മ്മി​ൽ പ്ര​വ​ർ​ത്തി​ക്കു​മ്പോ​ൾ ത​ന്നെ മാ​വോ​യി​സ്റ്റ് ആ​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധം പു​ല​ർ​ത്തി​യെ​ന്ന് ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ. കോ​ഴി​ക്കോ​ട് സൗ​ത്ത് ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ൽ ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ മ​റു​പ​ടി.

യു​എ​പി​എ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ല. കേ​സി​ല്‍ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ​വ​ച്ച് പാ​ര്‍​ട്ടി ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച​താ​ണ്. സി​പി​എ​മ്മി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​മ്പോ​ള്‍​തന്നെ അ​ല​നും താ​ഹ​യും മാ​വോ​യി​സ്റ്റ് ആ​ശ​യ​ങ്ങ​ളു​മാ​യി ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് സി​പി​എ​മ്മി​ല്‍ നി​ന്ന് ഇ​രു​വ​രെ​യും പു​റ​ത്താ​ക്കി​യ​തെ​ന്നും മോ​ഹ​ന​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

സി​പി​എം കോ​ഴി​ക്കോ​ട് സൗ​ത്ത് ഏ​രി​യാ ക​മ്മി​റ്റി​ക്ക് കീ​ഴി​ലാ​യി​രു​ന്നു അ​ല​നും താ​ഹ​യും നേ​ര​ത്തെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. യു​എ​പി​എ വി​ഷ​യ​ത്തി​ല്‍ പാ​ര്‍​ട്ടി നി​ല​പാ​ട് എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് പ്ര​തി​നി​ധി​ക​ള്‍ സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ചോ​ദ്യ​ത്തി​നു​ള്ള മ​റു​പ​ടി പ്ര​സം​ഗ​ത്തി​ലാ​ണ് ജി​ല്ലാ സെ​ക്ര​ട്ട​റി മോ​ഹ​ന​ന്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.