ഇ​നി സി​നി​മ ഷൂ​ട്ടിം​ഗ് ത​ട​യി​ല്ല, പ്ര​തി​ഷേ​ധം ജോ​ജു​വി​നെ​തി​രെ മു​ഹ​മ്മ​ദ് ഷി​യാ​സ്

03:01 PM Nov 11, 2021 | Deepika.com
കൊ​ച്ചി: സി​നി​മ ചി​ത്രീ​ക​ര​ണം ത​ട​യു​ന്ന​തി​ൽ​നി​ന്ന് പി​ന്മാ​റി​യ​താ​യി എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. സി​നി​മ മേ​ഖ​ല​യ്ക്കെ​തി​രെ​യ​ല്ല ജോ​ജു ജോ​ർ​ജി​ന് എ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​മെ​ന്ന്‌ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​ത്തു​തീ​ർ​പ്പ് ശ്ര​മ​ങ്ങ​ൾ ത​ട​ഞ്ഞ​ത് സം​വി​ധാ​യ​ൻ ബി ​ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ്. ന​ട​ൻ ജോ​ജു ജോ​ർ​ജ് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ ക്ഷ​മ പ​റ​യ​ണ​മെ​ന്ന് മു​ഹ​മ്മ​ദ് ഷി​യാ​സ് ആ​വ​ശ്യ​പ്പെ​ട്ടു.