ഗ്രനേഡ് ആക്രമണത്തിൽ രണ്ടു പേർക്കു പരിക്ക്

02:00 AM Nov 11, 2021 | Deepika.com
ശ്രീ​​ന​​ഗ​​ർ: കാ​​ഷ്മീ​​രി​​ലെ ശ്രീ​​ന​​ഗ​​റി​​ൽ സി​​ആ​​ർ​​പി​​എ​​ഫ് ബ​​ങ്ക​​റി​​നു നേ​​രെ ഭീ​​ക​​ര​​ർ ന​​ട​​ത്തി​​യ ഗ്ര​​നേ​​ഡ് ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​രു പോ​​ലീ​​സു​​കാ​​ര​​ൻ ഉ​​ൾ​​പ്പെ​​ടെ ര​​ണ്ടു പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.

ഇ​​ന്ന​​ലെ വൈ​​കു​​ന്ന​​രേം ആ​​ലി മ​​സ്ജി​​ദ് ഈ​​ദ്ഗാ​​ഹ് മേ​​ഖ​​ല​​യി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. റോ​​ഡ​​രി​​കി​​ലാ​​ണു ഗ്ര​​നേ​​ഡ് പൊ​​ട്ടി​​ത്തെ​​റി​​ച്ച​​ത്.