കാഷ്മീർ വിട്ടുപോകില്ലെന്ന് വ്യവസായി സ​​​ന്ദീ​​​പ് മാ​​​വ

01:57 AM Nov 11, 2021 | Deepika.com
ശ്രീ​​​ന​​​ഗ​​​ർ: "ഞാ​​​ൻ കാ​​​ഷ്മീ​​​ർ വി​​​ട്ടു​​​പോ​​​കി​​​ല്ല. അ​​​തി​​​നെ​​​ക്കു​​​റി​​​ച്ച് ചോ​​​ദ്യ​​​മു​​​ദി​​​ക്കു​​​ന്നി​​​ല്ല. ഇ​​​തു ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണ്’- പ​​​റ​​​യു​​​ന്ന​​​ത് സ​​​ന്ദീ​​​പ് മാ​​​വ. കാ​​​ഷ്മീ​​​രി പ​​​ണ്ഡി​​​റ്റ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള വ്യ​​​വ​​​സാ​​​യി​​​യാ​​​യ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ് ക​​​ഴി​​​ഞ്ഞദി​​​വ​​​സം ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ൽ തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

ത​​​ന്നെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു തീ​​​വ്ര​​​വാ​​​ദി​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നും മു​​​ൻ​​​കൂ​​​ട്ടി വി​​​വ​​​രം ല​​​ഭി​​​ച്ച​​​തി​​​നാ​​​ൽ താ​​​ൻ സ്ഥ​​​ല​​​ത്തു​​​നി​​​ന്നു മാ​​​റി​​​യെ​​​ന്നും മാ​​​വ പ​​​റ​​​ഞ്ഞു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ താ​​​ൻ ഭ​​​യ​​​പ്പെ​​​ടു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

മാ​​​വ​​​യു​​​ടെ സ്ഥാ​​​പ​​​ന​​​ത്തി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യ മു​​​ഹ​​​മ്മ​​​ദ് ഇ​​​ബ്രാ​​​ഹിം ഖാ​​​നാ​​​ണു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ന്യൂ​​​ന​​​പ​​​ക്ഷ​​​ങ്ങ​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് കാ​​​ഷ്മീ​​​രി​​​ൽ തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ ഏ​​​റ്റ​​​വും ഒ​​​ടു​​​വി​​​ല​​​ത്തേ​​​താ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ മാ​​​സം വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ട കാ​​​ഷ്മീ​​​രി പ​​​ണ്ഡി​​​റ്റ് എം.​​​എ​​​ൽ. ബി​​​ന്ദ്രു​​​വി​​​ന്‍റെ ബ​​​ന്ധു​​​വാ​​​ണു സ​​​ന്ദീ​​​പ് മാ​​​വ.