ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ചതോടെ തമിഴ്നാട്-ആന്ധ്രാ തീരത്ത് ഇന്നുമുതൽ നാലു ദിവസം ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തിരുവള്ളൂർ, കാരൈക്കുറിച്ചി, സേലം, വെല്ലൂർ, തിരുവണ്ണാമലൈ, റാണിപേട്ട്, തിരുപട്ടൂർ, കോയന്പത്തൂർ, ചെങ്കൽപേട്ട്, നാമക്കൽ, തിരുച്ചിറപ്പള്ളി, ചെന്നൈ, പുതുച്ചേരി എന്നിവിടങ്ങളിൽ മഴ കനക്കും.
തമിഴ്നാട്ടിൽ ഇന്നു കനത്തമഴയ്ക്കു സാധ്യത
01:52 AM Nov 11, 2021 | Deepika.com