ക​ളി​ക്കു​ന്ന​തി​നി​ടെ ഊ​ഞ്ഞാ​ൽ ക​ഴു​ത്തി​ൽ കു​രു​ങ്ങി പ​ത്ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു

10:04 PM Nov 10, 2021 | Deepika.com
ഇ​ടു​ക്കി: മൂ​ന്നാ​റി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ ഊ​ഞ്ഞാ​ൽ ക​ഴു​ത്തി​ൽ കു​രു​ങ്ങി പ​ത്ത് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. മൂ​ന്നാ​ർ കോ​ള​നി​യി​ലെ കൃ​ഷ്ണ​മൂ​ർ​ത്തി​യു​ടെ മ​ക​ൻ വി​ഷ്ണു​വാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം മൂ​ന്നാ​റി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.