ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ചു; പ്ല​സ്ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു

08:47 PM Nov 10, 2021 | Deepika.com
പ​ട്ടി​ത്ത​റ: പാ​ല​ക്കാ​ട്ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി മ​രി​ച്ചു. ആ​ന​ക്ക​ര സ്വ​ദേ​ശി അ​ന​ന്തു(19) ആ​ണ് മ​രി​ച്ച​ത്. പ​ട്ടി​ത്ത​റ​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്ക് ഇ​ടി​ച്ചാ​ണ് അ​പ​ക​ടം.