സ്വ​ർ​ണ വി​ല കൂ​ടി

11:22 AM Nov 10, 2021 | Deepika.com
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 36,160 രൂ​പ​യും ഗ്രാ​മി​ന് 4,520 രൂ​പ​യി​ലു​മെ​ത്തി.

ചൊ​വ്വാ​ഴ്ച പ​വ​ന് 80 രൂ​പ താ​ഴ്ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​ക്ക​യ​റ്റ​മു​ണ്ടാ​യ​ത്. ന​വം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ൽ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.