ജോ​ജു​വി​നെ​തി​രെ പ്ര​തി​ഷേ​ധം; മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മ​ഹി​ള കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച്

11:43 AM Nov 10, 2021 | Deepika.com
കൊ​ച്ചി: ന​ട​ൻ ജോ​ജു ജോ​ർ​ജി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ര​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മ​ഹി​ള കോ​ണ്‍​ഗ്ര​സ് മാ​ർ​ച്ച്. മാ​ർ​ച്ച് പോ​ലീ​സ് ബാ​രി​ക്കേ​ഡ് ഉ​പ​യോ​ഗി​ച്ചു ത​ട​ഞ്ഞു. ബി​ന്ദു കൃ​ഷ്ണ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മ​ഹി​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​തി​ഷേ​ധ മാ​ർ​ച്ച്.

ന​വം​ബ​ർ ഒ​ന്നി​ന് ഇ​ന്ധ​ന വി​ല വ​ർ​ധ​ന​യ്ക്കെ​തി​രെ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ ന​ട​ൻ ജോ​ജു ജോ​ർ​ജ് സ്ത്രീ​ക​ളെ അ​പ​മാ​നി​ച്ചെ​ന്നും എ​ന്നാ​ൽ ഇ​വ​രു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ക്കാ​ൻ ത​യാ​റാ​കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ഹി​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പി​ച്ച​ത്.



ജോ​ജു​വി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ സ്ത്രീ​ക​ളു​ടെ പ​രാ​തി​യ​ൽ ന​ട​പ​ടി​യി​ല്ലെ​ന്നും മ​ഹി​ള കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. ജോജുവിനെതിരെ കേസെടുക്കണമെന്നും മഹിള കോൺഗ്രസ് ആവശ്യപ്പെട്ടു.