കോഴിക്കോട്: വിവാഹം നടക്കാനിരിക്കെ യുവതി കുളത്തിൽ മരിച്ച നിലയിൽ. കോഴിക്കോട് കൊളത്തറ സ്വദേശിനി സ്വർഗ ആണ് മരിച്ചത്.
അടുത്ത ദിവസം സ്വർഗയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നു. ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
വിവാഹം നടക്കാനിരിക്കെ യുവതി കുളത്തിൽ മരിച്ച നിലയിൽ
11:01 AM Nov 10, 2021 | Deepika.com