ശ്രീരാമന്‍റെ പിതാവ് ദശരഥനല്ലെന്ന് ബിജെപി സഖ്യകക്ഷിയുടെ നേതാവ്

09:46 AM Nov 10, 2021 | Deepika.com
പ്ര​​​യാ​​​ഗ്‌​​​രാ​​​ജ്: ശ്രീ​​​രാ​​​മ​​​ന്‍റെ പി​​​താ​​​വ് ദ​​​ശ​​​ര​​​ഥ​​​ന​​​ല്ലെ​​​ന്ന് ബി​​​ജെ​​​പി​​​യു​​​ടെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ നി​​​ഷാ​​​ദ് പാ​​​ർ​​​ട്ടി​​​യു​​​ടെ നേ​​​താ​​​വ് സ​​​ഞ്ജ​​​യ് നി​​​ഷാ​​​ദ്. പ​​​രാ​​​മ​​​ർ​​​ശം വി​​​വാ​​​ദ​​​മാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സ​​​ഞ്ജ​​​യ് നി​​​ഷാ​​​ദ് മാ​​​പ്പു പ​​​റ​​​ഞ്ഞ് ത​​​ടി​​​യൂ​​​രി.



ഋ​​​ഷി​​ശൃം​​ഗ മു​​നി നി​​​ഷാ​​​ദ് ആ​​​ണ് ശ്രീ​​​രാ​​​മ​​​ന്‍റെ പി​​​താ​​​വ് എ​​​ന്നാ​​​യി​​​രു​​​ന്നു ഞാ​​​യ​​​റാ​​​ഴ്ച സ​​​ഞ്ജ​​​യ് നി​​​ഷാ​​​ദ് പ​​​റ​​​ഞ്ഞ​​​ത്. ഇ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വി​​​വാ​​​ദ പ​​​രാ​​​മ​​​ർ​​​ശ​​​ത്തി​​​നെ​​​തി​​​രെ പ്ര​​​തി​​​പ​​​ക്ഷ രൂ​​​ക്ഷ വി​​​മ​​​ർ​​​ശ​​​ന​​​മു​​​യ​​​ർ​​​ത്തി​​​യി​​​രു​​​ന്നു.

നി​​​ഷാ​​​ദി​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന​​​യെ​​​ക്കു​​​റി​​​ച്ച് അ​​റി​​യി​​ല്ലെ​​ന്നാ​​യി​​രു​​ന്നു ബി​​ജെ​​പി സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി​​ജ​​യ് ബ​​ഹാ​​ദൂ​​ർ പാ​​ഠ​​ക് പ്ര​​തി​​ക​​രി​​ച്ച​​ത്.