അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് സ്വ​ർ​ണം ക​ട​ത്താ​ൻ​ശ്ര​മം; ക​രി​പ്പൂ​രി​ൽ യു​വ​തി പി​ടി​യി​ൽ

10:06 PM Nov 09, 2021 | Deepika.com
കോ​ഴി​ക്കോ​ട്: ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വീ​ണ്ടും സ്വ​ര്‍​ണ​വേ​ട്ട. ര​ണ്ട് കി​ലോ സ്വ​ർ​ണ​വു​മാ​യി എ​ത്തി​യ യു​വ​തി പി​ടി​യി​ലാ​യി.

സ്വ​ർ​ണം അ​ടി​വ​സ്ത്ര​ത്തി​ൽ ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ക്ക​വേ​യാ​ണ് യു​വ​തി​യെ പി​ടി​കൂ​ടി​യ​ത്. 99 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന​താ​ണ് സ്വ​ർ​ണം.