ചെ​ങ്ങ​ന്നൂ​രി​ൽ കൈ​ക്കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി അ​മ്മ ജീ​വ​നൊ​ടു​ക്കി

12:20 PM Nov 09, 2021 | Deepika.com
ആ​ല​പ്പു​ഴ: ചെ​ങ്ങ​ന്നൂ​രി​ൽ ആ​റ് മാ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ വി​ഷം ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാ​താ​വ് ജീ​വ​നൊ​ടു​ക്കി. അ​തി​ഥി (24), കു​ഞ്ഞു​മാ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ട ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പു​ല​ർ​ച്ച​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ര​ണ്ടു മാ​സം മു​ൻ​പ് യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് സൂ​ര്യ​ൻ ന​മ്പൂ​തി​രി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷം യു​വ​തി ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ചെ​ങ്ങ​ന്നൂ​ർ ഡി​വൈ​എ​സ്പി അ​റി​യി​ച്ചു.