നാ​ട്ടു​കാ​രു​മാ​യി സം​ഘ​ർ​ഷം; കു​റ്റ​വാ​ളി​യും സ​ഹാ​യി​യും കൊ​ല്ല​പ്പെ​ട്ടു

11:47 AM Nov 09, 2021 | Deepika.com
ഗ്വാ​ളി​യാ​ർ: മ​ധ്യ​പ്ര​ദേ​ശി​ല്‍ നാ​ട്ടു​കാ​രു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ല്‍ പോ​ലീ​സ് തെ​ര​ഞ്ഞി​രു​ന്ന കു​റ്റ​വാ​ളി​യും സ​ഹാ​യി​യും കൊ​ല്ല​പ്പെ​ട്ടു. ഗ്വാ​ളി​യാ​റി​ലെ ഗി​ജ്ജോ​ര​യി​ലു​ള്ള ധ​ര്‍​മ​പു​ര ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ത​ല​യ്ക്ക് 10,000 രൂ​പ പോ​ലീ​സ് വി​ല​യി​ട്ടി​രു​ന്ന ഇ​യാ​ളു​ടെ പേ​ര് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. മ​ഴു കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ലേ​റ്റ ഗു​രു​ത​ര മു​റി​വാ​ണ് മ​ര​ണ​കാ​ര​ണം.

സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.