നേരത്തെയും ഇയാൾക്കെതിരെ സമാനമായ പരാതിയുമായി പൂനം പാണ്ഡെ രംഗത്തെത്തിയിരുന്നു. ചിത്രീകരണത്തിന് ഗോവയിൽ പോയപ്പോൾ സാം ബോംബെ മർദിച്ചെന്നായിരുന്നു താരം അന്ന് ആരോപിച്ചത്. ഇവരുടെ പരാതിയിൽ പോലീസ് ഭർത്താവിനെ അറസ്റ്റ് ചെയ്തുവെങ്കിലും പരാതി പിൻവലിച്ച് പൂനം തന്നെയാണ് ഇയാളെ പുറത്തുകൊണ്ടുവന്നത്.
നടി പൂനം പാണ്ഡയെ മർദിച്ചു; ഭർത്താവ് വീണ്ടും അറസ്റ്റിൽ
12:17 PM Nov 09, 2021 | Deepika.com
മുംബൈ: ബോളിവുഡ് നടി പൂനം പാണ്ഡയെ മർദിച്ച ഭർത്താവ് സാം ബോംബെ അറസ്റ്റിൽ. തന്നെ മർദിച്ചുവെന്ന് കാണിച്ച് നടി മുംബൈ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തലയിലും മുഖത്തും കണ്ണിനും പരിക്കേറ്റ താരം ആശുപത്രിയിൽ ചികിത്സയിലാണ്.