സ്വ​ർ​ണ വി​ല​യി​ൽ നേ​രി​യ കു​റ​വ്

10:54 AM Nov 09, 2021 | Deepika.com
കൊ​ച്ചി: സ്വ​ർ​ണ വി​ല​യി​ൽ ഇ​ന്ന് നേ​രി​യ കു​റ​വു​ണ്ടാ​യി. പ​വ​ന് 80 രൂ​പ​യു​ടെ​യും ഗ്രാ​മി​ന് 10 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പ​വ​ന് 36,000 രൂ​പ​യി​ലും ഗ്രാ​മി​ന് 4,500 രൂ​പ​യി​ലു​മാ​ണ് ഇ​ന്ന് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്.

ശ​നി​യാ​ഴ്ച പ​വ​ന് 320 രൂ​പ ഉ​യ​ർ​ന്ന ശേ​ഷം ഇ​ന്നാ​ണ് വി​ല​യി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്. മൂ​ന്ന് മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വ്യാ​പാ​രം ന​ട​ന്ന​ത്.