തിരുവനന്തപുരം: മീറ്റ് ദി മിനിസ്റ്റർ പരിപാടിയുടെ ഭാഗമായി ലഭിച്ച 1309 പരാതികളിൽ 338 എണ്ണം തീർപ്പാക്കിയെന്ന് മന്ത്രി പി. രാജീവ്. 10 ജില്ലകളിലാണ് പരിപാടി സംഘടിപ്പിച്ചത്.
തുടർച്ചയായുണ്ടായ പ്രകൃതി ദുരന്തങ്ങൾ സംസ്ഥാനത്തിന്റെ വിഭവ സമാഹരണ ശേഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. സംസ്ഥാനത്ത് ശരാശരി 56 ലക്ഷം പേർക്ക് എല്ലാ മാസവും 1600 രൂപ വിതം പെൻഷൻ നൽകി വരുന്നുണ്ട്. ഇതിനായി ശരാശരി 856 കോടി രൂപ പ്രതിമാസം ചെലവാക്കുന്നുണ്ട്.
മീറ്റ് ദി മിനിസ്റ്റർ: 1309 പരാതികളിൽ 338 എണ്ണം തീർപ്പാക്കി
04:27 AM Nov 09, 2021 | Deepika.com