വളാഞ്ചേരി: മലപ്പുറത്തെ വളാഞ്ചേരിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. എട്ടു പേര്‍ക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
വളാഞ്ചേരിയിൽ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന മുറിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറത്ത് എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ചു; എട്ടു പേർക്ക് പരിക്ക്
09:38 PM Nov 08, 2021 | Deepika.com