കൊല്ലം: കൊട്ടാരക്കര നിലേശ്വരത്ത് ഭാര്യയേയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി. പൂജപ്പുര വീട്ടിൽ രാജേന്ദ്രൻ (55), ഭാര്യ അനിത (50), മക്കളായ ആദിത്യരാജ് (24), അമൃത (21) എന്നിവരാണ് മരിച്ചത്.
കുടുംബവഴക്കാണ് കൊലപാതകത്തിനു കാരണമെന്ന് കരുതുന്നു. രാജേന്ദ്രനെ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്.
ഭാര്യയേയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ജീവനൊടുക്കി
12:44 PM Nov 08, 2021 | Deepika.com