ജ​യ്സ​ണ്‍ റോ​യി​ക്ക് പ​രി​ക്ക്; ഇം​ഗ്ല​ണ്ടി​ന് തി​രി​ച്ച​ടി

11:47 AM Nov 08, 2021 | Deepika.com
ദു​ബാ​യി: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സെ​മി​ഫൈ​ന​ലി​ന് ത​യാ​റെ​ടു​ക്കു​ന്ന ഇം​ഗ്ല​ണ്ടി​ന് ഓ​പ്പ​ണ​ർ ജ​യ്സ​ണ്‍ റോ​യി​യു​ടെ പ​രി​ക്ക് തി​രി​ച്ച​ടി​യാ​കു​ന്നു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ പ​രി​ക്കേ​റ്റ റോ​യി ബാ​റ്റിം​ഗി​നി​ടെ ക​ളി​ക്ക​ളം വി​ട്ടി​രു​ന്നു. റോ​യി​ക്ക് ഇ​നി​യു​ള്ള മ​ത്സ​ര​ങ്ങ​ൾ ക​ളി​ക്കാ​ൻ സാ​ധി​ച്ചേ​ക്കി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

റോ​യി​ക്ക് പ​ക​രം സാം ​ബി​ല്ലിം​ഗ്സ് ടീ​മി​ലെ​ത്തി​യേ​ക്കും. എ​ന്നാ​ൽ ജോ​ണി ബെ​യി​ർ​സ്റ്റോ, മൊ​യി​ൻ അ​ലി, ഡേ​വി​ഡ് മ​ല​ൻ എ​ന്നി​വ​രി​ൽ ഒ​രാ​ൾ ജോ​സ് ബ​ട്‌ലർ​ക്കൊ​പ്പം ഇ​ന്നിം​ഗ്സ് ഓ​പ്പ​ണ്‍ ചെ​യ്യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.