പ്ര​ണ​യ​ത്ത​ല്ല്, ക​ത്തി​ക്കു​ത്ത്; കാ​മു​ക​നൊ​പ്പ​മെ​ത്തി പെൺകുട്ടി സു​ഹൃ​ത്തി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ചു

12:19 PM Nov 08, 2021 | Deepika.com
കോ​ട്ട​യം: ക​ടു​ത്തു​രു​ത്തി​ൽ കാ​മു​ക​നൊ​പ്പ​മെ​ത്തി​യ പെൺകുട്ടി സു​ഹൃ​ത്തി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ചു. ഇ​വ​രെ ത​ട​യാ​നെ​ത്തി​യ അ​ൽ​വാ​സി​ക്ക് കു​ത്തേ​റ്റു. പ്ര​ണ​യ​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് ക​ത്തി​ക്കു​ത്തി​ൽ ക​ലാ​ശി​ച്ച​ത്.



കു​ത്തേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​ത്തി​ൽ കോ​ട്ട​യം കു​റി​ച്ചി സ്വ​ദേ​ശി​ക​ളാ​യ ജി​ബി​ൻ, സു​ബീ​ഷ് എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു.