അ​ങ്ക​മാ​ലി​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട

11:37 AM Nov 08, 2021 | Deepika.com
കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട. ആ​ന്ധ്ര​യി​ൽ​നി​ന്നെ​ത്തി​ച്ച 150 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.

പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ന​സ്, ഫൈ​സ​ൽ എ​ന്നി​വ​രി​ൽ​നി​ന്നാ​ണ് ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​വ​രെ അ​റ​സ്റ്റു ചെ​യ്തു.