വി​ന്‍​സെ​ന്‍റ് എം​എ​ല്‍​എയുടെ സൈക്കിൾ സവാരി; ചവിട്ട് സർക്കാരിന്

11:35 AM Nov 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല വ​ർ​ധ​ന​വി​നെ​തി​രെ സൈ​ക്കി​ൾ ച​വി​ട്ടി എം. ​വി​ന്‍​സെ​ന്‍റ് എം​എ​ൽ​എ​യു​ടെ പ്ര​തി​ഷേ​ധം. ഔ​ദ്യോ​ഗി​ക വാ​ഹ​നം ഒ​ഴി​വാ​ക്കി സൈ​ക്കി​ളി​ൽ കോ​വ​ളം എം​എ​ൽ​എ നി​യ​മ​സ​ഭ​യി​ലെ​ത്തി.

ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കാ​ത്ത സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തീ​രു​മാ​ന​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന ച​ക്ര​സ്തം​ഭ​ന സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ര്‍​ഢ്യം പ്ര​ഖ്യാ​പി​ച്ചായിരുന്നു എം​എ​ൽ​എയുടെ സൈക്കിൾ സവാരി.



ച​ക്ര​സ്തം​ഭ​ന സ​മ​രം രാ​വി​ലെ 11 മു​ത​ല്‍ 11.15 വ​രെ​യാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് സെ​ക്ര​ട്ടേ​റി​യ​റ്റ് മു​ത​ല്‍ രാ​ജ്ഭ​വ​ന്‍ വ​രെ​യാ​ണ് സ​മ​രം. എ​ല്ലാ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ലും ഡി​സി​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​മ​രം സം​ഘ​ടി​പ്പി​ച്ചി​ട്ടുണ്ട്.