കൈ​ത്ത​റി​ക്കൊ​രു കൈ​ത്താ​ങ്ങ്; ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ഖാ​ദി ധ​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി

11:36 AM Nov 08, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​ഴ്ച​യി​ലൊ​രു ദി​വ​സം കൈ​ത്ത​റി വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ്. ബു​ധ​നാ​ഴ്ച​ക​ളി​ൽ എം​എ​ൽ​എ​മാ​രും സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​രും ഖാ​ദി​വ​സ്ത്രം ധ​രി​ക്ക​ണം.



സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ വാ​ങ്ങു​ന്ന വ​സ്ത്ര​ങ്ങ​ളി​ൽ നി​ശ്ചി​ത ശ​ത​മാ​നം കൈ​ത്ത​റി നി​ർ​ബ​ന്ധ​മാ​ക്കു​മെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യി​ലും തീ​രു​മാ​നം ന​ട​പ്പാ​ക്കു​മെ​ന്ന് സ്പീ​ക്ക​ർ എം.​ബി രാ​ജേ​ഷും അ​റി​യി​ച്ചു.