വി​ജ​യ് സേ​തു​പ​തി​യെ ച​വി​ട്ടി​യാ​ൽ പാ​രി​തോ​ഷി​കം; ആ​ക്ര​മ​ണ​ത്തി​ന് ആ​ഹ്വാ​നം ന​ൽ​കി ഹി​ന്ദു തീ​വ്ര​വാ​ദി​ക​ൾ

09:48 AM Nov 08, 2021 | Deepika.com
ചെ​ന്നൈ: ത​മി​ഴ് സൂ​പ്പ​ർ സ്റ്റാ​ർ വി​ജ​യ് സേ​തു​പ​തി​യെ ച​വി​ട്ടു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച് തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന. സേ​തു​പ​തി​യെ ച​വി​ട്ടു​ന്ന​വ​ർ​ക്ക് ഓ​രോ ച​വി​ട്ടി​നും 1001 രൂ​പ ന​ൽ​കു​മെ​ന്നാ​ണ് പ്ര​ഖ്യാ​പ​നം.

തീ​വ്ര ഹി​ന്ദു​ത്വ സം​ഘ​ട​ന​യാ​യ ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി​യാ​ണ് ന​ട​നെ ആ​ക്ര​മി​ക്കാ​ൻ ആ​ഹ്വാ​നം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സം​ഘ​ട​ന​യു​ടെ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ പേ​ജി​ലൂ​ടെ​യാ​ണ് ആ​ഹ്വാ​നം. സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി ദൈ​വ തി​രു പ​ശു​പ​ൺ മു​ത്തു​രാ​മ​ലിം​ഗ തേ​വ​രെ​യും രാ​ജ്യ​ത്തേ​യും സേ​തു​പ​തി അ​പ​മാ​നി​ച്ചെ​ന്ന് ഹി​ന്ദു മ​ക്ക​ൾ ക​ക്ഷി ആ​രോ​പി​ക്കു​ന്നു. തേ​വ​രു​ടെ ജ​ന്മ​ദി​ന ആ​ഘോ​ഷ​ത്തി​നു ക്ഷ​ണി​ച്ചി​ട്ടു വ​ന്നി​ല്ലെ​ന്നും ഇ​വ​ർ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

സേ​തു​പ​തി ക്ഷ​മ ചോ​ദി​ക്കു​ന്ന​തു​വ​രെ ഓ​രോ ച​വി​ട്ടി​നും 1001 രൂ​പ വീ​തം ന​ൽ​കു​മെ​ന്നാ​ണ് വാ​ഗ്ദാ​നം. ഈ ​ആ​ഴ്ച ആ​ദ്യം സേ​തു​പ​തി​യെ​യും സം​ഘ​ത്തെ​യും ബം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രാ​ൾ ച​വി​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.