മ​ണ്ണു​ത്തി കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ർ​ഥി ജീ​വ​നൊ​ടുക്കി​യ നി​ല​യി​ൽ

03:38 PM Nov 07, 2021 | Deepika.com
മ​ണ്ണു​ത്തി കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലി​ൽ വി​ദ്യാ​ര്‍​ഥി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ സ്വ​ദേ​ശി മ​ഹേ​ഷ് ആ​ണ് മ​രി​ച്ച​ത്. ഹോ​സ്റ്റ​ലി​ല്‍ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണ് മ​ഹേ​ഷി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഒ​ന്നാം വ​ര്‍​ഷ ഹോ​ള്‍​ട്ടി​ക്ക​ള്‍​ച്ച​ര്‍ വി​ദ്യാ​ര്‍​ഥി​യാ​ണ് മ​ഹേ​ഷ്. റാ​ഗിം​ഗി​ല്‍ മ​നം​നൊ​ന്താ​ണ് മ​ഹേ​ഷ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്ന് സ​ഹ​പാ​ഠി​ക​ള്‍ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, ഹോ​സ്റ്റ​ലി​ല്‍ നി​ര​ന്ത​രം റാ​ഗിം​ഗ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന് എ​സ്എ​ഫ്‌​ഐ ആ​രോ​പി​ച്ചു. നേ​ര​ത്തെ​യും ഇ​ത്ത​രം ആ​രോ​പ​ണ​മു​യ​ര്‍​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.