മ​രം​മു​റി വി​വാ​ദം; സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് പി.​സി. ചാ​ക്കോ

01:29 PM Nov 07, 2021 | Deepika.com
കൊച്ചി: മു​ല്ല​പ്പെ​രി​യാ​ർ മ​രം​മു​റി വി​വാ​ദ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് എ​ൻ​സി​പി അ​ധ്യ​ക്ഷ​ൻ പി.​സി. ചാ​ക്കോ. വ​നം​വ​കു​പ്പ് മ​ന്ത്രി അ​റി​യാ​തെ​യാ​ണ് ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വി​റ​ക്കി​യ​തെ​ങ്കി​ൽ അ​ത് ഗു​രു​ത​ര​മാ​യ അ​ച്ച​ട​ക്ക​ലം​ഘ​ന​മാ​ണെ​ന്ന് പി.​സി. ചാ​ക്കോ പ​റ​ഞ്ഞു.

മ​രം മു​റി​ക്കാ​നു​ള്ള അ​നു​മ​തി ന​ല്‍​കി​യ​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ​യാ​ണോ​യെ​ന്ന് അ​ദ്ദേ​ഹം ത​ന്നെ വ്യ​ക്ത​മാ​ക്ക​ട്ടെ. കൂ​ടി​യാ​ലോ​ചി​ച്ച് എ​ടു​ക്കേ​ണ്ട തീ​രു​മാ​ന​മാ​യി​രു​ന്നു ഇ​തെ​ന്നും ചാ​ക്കോ വി​മ​ർ​ശി​ച്ചു.