ക​ണ്ണൂ​രി​ൽ മാ​വോ​യി​സ്റ്റ് നേ​താ​വ് പി​ടി​യി​ൽ

12:20 PM Nov 07, 2021 | Deepika.com
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ല്‍ മാ​വോ​യി​സ്റ്റ് നേ​താ​വ് പി​ടി​യി​ലാ​യ​താ​യി സൂ​ച​ന. ക​ണ്ണൂ​ര്‍ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

നി​ല​മ്പൂ​ര്‍ കാ​ട്ടി​ല്‍ ആ​യു​ധ​പ​രി​ശീ​ല​ന​ത്തി​ല്‍ ഇ​യാ​ള്‍ ഏ​ര്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. നി​ല​വി​ല്‍ ക​ണ്ണൂ​ര്‍ പോ​ലീ​സ് ക്ല​ബി​ലാ​ണ് ഇ​യാ​ളു​ള്ള​ത്. അ​ല്‍​പ്പ സ​മ​യ​ത്തി​ന​കം മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്‍​പാ​കെ ഹാ​ജ​രാ​ക്കും.

മൂ​ന്നു​പേ​രെ​യാ​ണ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​തി​ല്‍ ര​ണ്ടു​പേ​രു​ടെ മാ​വോ​യി​സ്റ്റ് ബ​ന്ധം ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.