എം​ജി​യി​ലെ സ​മ​രം; മ​ന്ത്രി ആ​ർ. ബി​ന്ദു​വി​നെ​തി​രെ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​നി

11:51 AM Nov 07, 2021 | Deepika.com
കോ​ട്ട​യം: ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ര്‍. ബി​ന്ദു​വി​നെ​തി​രെ എം​ജി യു​ണി​വേ​ഴ്‌​സി​റ്റി​ല്‍ സ​മ​രം തു​ട​രു​ന്ന ഗ​വേ​ഷ​ക വി​ദ്യാ​ര്‍​ഥി ദീ​പ പി. ​മോ​ഹ​ന​ന്‍. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​നെ​തി​രെ​യു​ള്ള കേ​സ് സി​പി​എം അ​ട്ടി​മ​റി​ച്ചു​വെ​ന്നും അ​തി​ന് മ​ന്ത്രി കൂ​ട്ടു​നി​ന്നു​വെ​ന്നും ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​റി​പ്പി​ല്‍ ദീ​പ ആ​രോ​പി​ച്ചു.

സം​സ്ഥാ​ന നേ​താ​വിന്‍റെ ഭാ​ര്യ​യി​ല്‍ നി​ന്നും കൂ​ടു​ത​ലൊ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ലെ​ന്നും ന​ന്ദ​കു​മാ​റി​നെ​തി​രെ​യു​ള്ള സ​ര്‍​വ​ക​ലാ​ശാ​ല അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​സ് അ​ട്ടി​മ​റി​ക്കു​ക​യാ​ണ് പാ​ര്‍​ട്ടി ചെ​യ്ത​തെ​ന്നും വി​ദ്യാ​ര്‍​ഥി​നി കു​റി​ച്ചു.

എ​ന്നാ​ല്‍ ഈ ​ഫേ​സ്ബു​ക്ക് പോ​സ്റ്റ് ദീ​പ പി​ന്നീ​ട് പി​ന്‍​വ​ലി​ച്ചു.