മ​ല​പ്പു​റം പു​ഴ​ക്കാ​ട്ടി​രി​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു

08:40 PM Nov 06, 2021 | Deepika.com
മ​ല​പ്പു​റം: പു​ഴ​ക്കാ​ട്ടി​രി​യി​ൽ ഭാ​ര്യ​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ന്നു. സു​ലൈ​ഖ (52) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം ഭ​ര്‍​ത്താ​വ് കു​ഞ്ഞി​മൊ​യ്തീ​ൻ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കീ​ഴ​ട​ങ്ങി.

ഭാ​ര്യ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ശേ​ഷം കു​ഞ്ഞി​മൊ​യ്തീ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സു​ലൈ​ഖ​യെ മ​ലാ​പ്പ​റ​മ്പ് എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കു​ടും​ബ വ​ഴ​ക്കും സ്വ​ത്ത് ത​ർ​ക്ക​വു​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് സം​ശ​യി​ക്കു​ന്നു.