മു​ല്ല​പ്പെ​രി​യാ​ർ ജ​ല​നി​ര​പ്പ് 138.50 അ​ടി​യാ​യി; ഷ​ട്ട​റു​ക​ൾ അ​ട​ച്ചു

06:50 PM Nov 06, 2021 | Deepika.com
തൊ​ടു​പു​ഴ: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തു​റ​ന്നി​രു​ന്ന ഷ​ട്ട​റു​ക​ളെ​ല്ലാം അ​ട​ച്ച​താ​യി ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​ട്ടി അ​റി​യി​ച്ചു . മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 138.50 അ​ടി ആ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി തു​ട​ങ്ങി​യ ക്യാ​മ്പു​ക​ളും അ​വ​സാ​നി​പ്പി​ച്ചി​ട്ടു​ണ്ട്.

ഡാ​മി​ലെ​ക്കു​ള്ള നി​രൊ​ഴു​ക്കും ഒ​പ്പം മ​ഴ​യും കു​റ​ഞ്ഞ് സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യ​തോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​ച്ച​ത്.