ജ​ർ​മ​നി​യി​ൽ ട്രെ​യി​നി​ൽ ക​ത്തി​യാ​ക്ര​മ​ണം; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

04:24 PM Nov 06, 2021 | Deepika.com
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ൽ ട്രെ​യി​നി​ൽ ക​ത്തി​യാ​ക്ര​മ​ണം. റെ​ഗ​ൻ​സ്ബ​ർ​ഗി​നും ന്യൂ​റം​ബ​ർ​ഗി​നും ഇ​ട​യി​ൽ വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​ക്ര​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ആ​ക്ര​മി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്.