പൊ​ന്നാ​നി​യി​ൽ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു

04:04 PM Nov 06, 2021 | Deepika.com
മ​ല​പ്പു​റം: വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു. പൊ​ന്നാ​നി പു​ളി​ക്ക​ട​വി​ല്‍ വി​ദ്യാ​ര്‍​ഥി മു​ങ്ങി മ​രി​ച്ചു. കു​ണ്ടു​ക്ക​ട​വ് പു​റ​ങ്ങ് സ്വ​ദേ​ശി സി​നാ​ന്‍(14)​ആ​ണ് മ​രി​ച്ച​ത്. പു​ഴ​യി​ല്‍ വീ​ണ സ​ഹോ​ദ​രി​യെ ര​ക്ഷി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം.