തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ക​ൻ പി​താ​വി​നെ അ​ടി​ച്ചു​കൊ​ന്നു

04:36 PM Nov 06, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്ത് ത​ല​യ്ക്ക​ടി​യേ​റ്റ് ര​ക്തം വാ​ർ​ന്ന് വൃ​ദ്ധ​ൻ മ​രി​ച്ചു. വെ​ള്ളാ​യ​ണി കാ​ര​യ്ക്കാ മ​ണ്ഡ​പം സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​ക്ക് സ​മീ​പ​ത്തെ സെ​റ്റി​ൽ​മെ​ന്‍റ് കോ​ള​നി​യി​ൽ എ​ലി​യാ​സ് (80) ആ​ണ് മ​രി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ക​ൻ ക്ലീ​റ്റ​സ് (52) നെ ​നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഇ​ന്ന് പു​ല​ർ​ച്ചെ ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ല​ക​കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​യേ​റ്റ് ര​ക്തം വാ​ർ​ന്ന് കി​ട​ന്ന എ​ലി​യാ​സി​നെ പോ​ലീ​സ് എ​ത്തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു.

രാ​ത്രി​യി​ൽ ശ​ബ്ദം​കേ​ട്ട നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​യാ​യി​രു​ന്നു. മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് മ​ക​ന്‍റെ അ​ടി​യേ​റ്റ് അ​ച്ഛ​ൻ മ​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​രു​വ​രും സ്ഥ​ല​ത്ത് ഒ​രു വ​ർ​ഷ​മാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. മ​ക​ൻ മ​ദ്യ​പി​ച്ചെ​ത്തു​ന്ന​തി​നാ​ൽ മി​ക്ക ദി​വ​സ​ങ്ങ​ളി​ലും വീ​ട്ടി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു.