റോഡ് ബ്ലോക്ക് ചെയ്യുന്നത് ഹിന്ദുക്കള്‍ക്കും നിയമത്തിനും രാജ്യത്തിനുമെതിരായ ജിഹാദാണ്. അത് ഭീകരവാദമാണെന്നും സുരേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി.
ഗുരുഗ്രാമിൽ വെള്ളിയാഴ്ച നിസ്കാരത്തിന് തടസം സൃഷ്ടിച്ചെന്ന പേരില്‍ 26 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ, വിവിധ ഹിന്ദു സംഘടകൾ അതേ സ്ഥലത്ത് ഗോവര്‍ധന പൂജ നടത്തിയിരുന്നു. ചടങ്ങിൽ സുരേന്ദ്ര ജെയിനെ കൂടാതെ ബിജെപി നേതാവ് കപില്‍ മിശ്ര, ഹരിയാനയിലെ ബിജെപി നേതാവ് സൂരജ് പല് അമു എന്നിവര്‍ പങ്കെടുത്തു.