ജോ​ജു​വി​ന്‍റെ കാ​ർ ത​ക​ർ​ത്ത സം​ഭ​വം; കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ ജാ​മ്യാ​പേ​ക്ഷ വീ​ണ്ടും ത​ള്ളി

01:48 PM Nov 06, 2021 | Deepika.com
കൊച്ചി: ന​ട​ൻ ജോ​ജു ജോ​ർ​ജി​ന്‍റെ വാ​ഹ​നം ത​ക​ർ​ത്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ജോ​സ​ഫി​ന്‍റെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി വീ​ണ്ടും ത​ള്ളി. എ​റ​ണാ​കു​ളം സി​ജെ​എം കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

പൊ​തു​ജ​ന​ങ്ങ​ളെ ബു​ദ്ധി​മു​ട്ടി​ലാ​ക്കി​യാ​ണ് റോ​ഡ് ഉ​പ​രോ​ധം ന​ട​ത്തി​യ​തെ​ന്നും പ്ര​തി​ക്ക് ജാ​മ്യം ന​ൽ​ക​രു​തെ​ന്നും പ്രോ​സി​ക്യൂ​ഷ​നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.



ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് കേ​സി​ൽ ജോ​സ​ഫി​ന് ജാ​മ്യം നി​ഷേ​ധി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് കോ​ട​തി​യും ജോ​സ​ഫി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു.

അ​തേ​സ​മ​യം, കേ​സി​ൽ മ​റ്റോ​രാ​ൾ കൂ​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നും തൃ​ക്കാ​ക്ക​ര സ്വ​ദേ​ശി​യു​മാ​യ ഷെ​രീ​ഫാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.