ഒത്തുതീർപ്പിൽ നിന്നും ജോജുവിനെ പിന്തിരിപ്പിച്ചത് സിപിഎം: കെ.ബാബു

01:46 PM Nov 06, 2021 | Deepika.com
കൊ​ച്ചി: ന​ട​ന്‍ ജോ​ജു ജോ​ര്‍​ജി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി കെ. ​ബാ​ബു എം​എ​ല്‍​എ. ജോ​ജു സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞ് മാ​ന്യ​ന്‍ ന​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​വാ​ണെ​ന്നാ​ണ് ബാ​ബു കുറ്റപ്പെടുത്തി.



കൊ​ച്ചി​യി​ലെ കോ​ണ്‍​ഗ്ര​സ് സ​മ​ര​ത്തി​നി​ടെ പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​ത് ജോ​ജു​വാ​ണ്. വി​വാ​ദം അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ജോ​ജു​വു​മാ​യി ഒ​ത്തു​തീ​ർ​പ്പി​ന് ശ്ര​മി​ച്ച​ത്. ഒ​ത്തു​തീ​ര്‍​പ്പി​ല്‍​നി​ന്ന് ജോ​ജു​വി​നെ പി​ന്തി​രി​പ്പി​ച്ച​ത് സി​പി​എ​മ്മാ​ണെ​ന്നും ബാ​ബു ആ​രോ​പി​ച്ചു.