ശ​നി​യാ​ഴ്ച പ​ര​മാ​വ​ധി സ​ര്‍​വീ​സ്‌ ന​ട​ത്താ​നൊ​രു​ങ്ങി കെ​എ​സ്ആ​ർ​ടി​സി

11:25 PM Nov 05, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ​ണി​മു​ട​ക്കി​ല്‍ പ​ങ്കെ​ടു​ക്കാ​ത്ത ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ശ​നി​യാ​ഴ്ച സ​ര്‍​വീ​സ് ന​ട​ത്താ​നൊ​രു​ങ്ങി കെ​എ​സ്ആ​ർ​ടി​സി. ഇ​തി​നാ​യി പ​ര​മാ​വ​ധി സൗ​ക​ര്യം ചെ​യ്യാ​ന്‍ യൂ​ണി​റ്റ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് സി​എം​ഡി നി​ര്‍​ദേ​ശം ന​ല്‍​കി.

സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​തെ ഹാ​ജ​രാ​കു​ന്ന ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് സ​ര്‍​വീ​സു​ക​ള്‍ അ​യ​യ്ക്ക​ണ​മെ​ന്നും അ​തി​നാ​യി ജീ​വ​ന​ക്കാ​രെ മു​ന്‍​കൂ​ട്ടി നി​യോ​ഗി​ക്ക​ണ​മെ​ന്നും സി​എം​ഡി നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

ഡ​ബി​ള്‍ ഡ്യൂ​ട്ടി ഉ​ള്‍​പ്പ​ടെ ന​ല്‍​കി പ​ര​മാ​വ​ധി ട്രി​പ്പു​ക​ള്‍ ഓ​ടി​ക്കും. ആ​വ​ശ്യ റൂ​ട്ടു​ക​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി സ​ർ​വീ​സു​ക​ൾ ന​ട​ത്താ​നാ​ണ് കെ​എ​സ്ആ​ർ​ടി​സി പ​ദ്ധ​തി.