വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ അ​ഴി​മ​തി മു​ക്ത​വു​മാ​ക​ണം: മ​ന്ത്രി കെ. ​രാ​ജ​ൻ

10:53 PM Nov 05, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ ജ​ന​സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നും അ​ഴി​മ​തി​മു​ക്ത​മാ​ക്കു​ന്ന​തി​നും വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് നേ​തൃ​പ​ര​മാ​യ പ​ങ്ക് നി​ർ​വ​ഹി​ക്കാ​നു​ണ്ടെ​ന്ന് റ​വ​ന്യു മ​ന്ത്രി കെ ​രാ​ജ​ൻ.

സം​സ്ഥാ​ന​ത്തെ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​മാ​യു​ള്ള ഓ​ൺ​ലൈ​ൻ ത്രൈ​മാ​സ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ഒ​രു കാ​ര​ണ​വ​ശാ​ലും വ​കു​പ്പി​ൽ വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം സ​ത്യ​സ​ന്ധ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ഏ​ത​റ്റം വ​രെ​യും പോ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.