ഇ​ന്ധ​ന നി​കു​തി; സ​മ​ര​ങ്ങ​ള്‍ കൊ​ണ്ട് സ​ര്‍​ക്കാ​രി​നെ മു​ട്ടു​കു​ത്തി​ക്കു​മെ​ന്ന് കെ. ​സു​ധാ​ക​ര​ന്‍

09:28 PM Nov 05, 2021 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്കാ​ത്ത സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ പ്ര​ക്ഷോ​ഭ​ങ്ങ​ള്‍ കൊ​ണ്ട് മു​ട്ടു​കു​ത്തി​ക്കു​മെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന്‍. നി​കു​തി കു​റ​യ്ക്കു​ന്ന​തു​വ​രെ പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​വു​ക​ളാ​ണ് വ​രാ​ന്‍ പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

18,355 കോ​ടി രൂ​പ​യാ​ണ് ഇ​ന്ധ​ന​നി​കു​തി​യി​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​നു ല​ഭി​ച്ച​ത്. മോ​ദി സ​ര്‍​ക്കാ​ര്‍ ഇ​ന്ധ​ന വി​ല​യും നി​കു​തി​യും കൂ​ട്ടി​യ​പ്പോ​ള്‍ അ​തി​നോ​ടൊ​പ്പം സം​സ്ഥാ​ന നി​കു​തി കൂ​ട്ടി​യും കേ​ന്ദ്ര​ത്തി​ന്‍റെ കൊ​ള്ള​മു​ത​ലി​ല്‍ പ​ങ്കു​പ​റ്റി. അ​ധി​കാ​രം ഇ​വ​രെ മ​ത്തു​പി​ടി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും സു​ധാ​ക​ര​ന്‍ കു​റ്റ​പ്പെ​ടു​ത്തി.