കോ​ട്ട​യം മ്ലാ​ക്ക​ര​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍

07:44 PM Nov 05, 2021 | Deepika.com
കോ​ട്ട​യം: ഇ​ളം​കാ​ട് മ്ലാ​ക്ക​ര​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ല്‍. വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ​തി​ട്ടി​ല്ല. പ്ര​ദേ​ശ​ത്ത് ഇ​പ്പോ​ഴും മ​ഴ തു​ട​രു​ക​യാ​ണ്.

നേ​ര​ത്തെ ദു​ര​ന്ത​മു​ണ്ടാ​യ കൂ​ട്ടി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് ഈ ​പ്ര​ദേ​ശ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന​ത്. ഉ​രു​ള്‍​പൊ​ട്ടി​യ​ത് ജ​ന​വാ​സം കു​റ​ഞ്ഞ മേ​ഖ​ല​യി​ലാ​യ​തി​നാ​ലാ​ണ് കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​മു​ണ്ടാ​കാ​തി​രു​ന്ന​ത്.

ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് പു​ല്ല​ക​യാ​റ്റി​ല്‍ ജ​നി​ര​പ്പ് ഉ​യ​ര്‍​ന്നി​രു​ന്നു. ഇ​ളം​കാ​ട് ടോ​പ്പി​ല്‍ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ട്.