മ​ര​യ്ക്കാ​ർ ഒ​ടി​ടി ത​ന്നെ; ഇ​നി ച​ർ​ച്ച​യി​ല്ലെ​ന്ന് ഫി​ലിം ചേ​മ്പ​ർ

03:01 PM Nov 05, 2021 | Deepika.com
കൊ​ച്ചി: മോ​ഹ​ന്‍​ലാ​ല്‍-​പ്രി​യ​ദ​ര്‍​ശ​ന്‍-​ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ര്‍ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം ഒ​ടി​ടി റി​ലീ​സ് ആ​യി​രി​ക്കു​മെ​ന്ന് ഫി​ലിം ചേ​മ്പം​ര്‍ പ്ര​സി​ഡ​ന്‍റ് ജി. ​സു​രേ​ഷ് കു​മാ​ര്‍. തീ​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​മാ​യു​ള്ള ച​ര്‍​ച്ച​ക​ള്‍ എ​ല്ലാം​ത​ന്നെ അ​വ​സാ​നി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.



ന​ഷ്ട​മു​ണ്ടാ​യാ​ല്‍ നി​ക​ത്ത​ണ​മെ​ന്ന നി​ര്‍​മാ​താ​വി​ന്‍റെ ഉ​പാ​ധി ഫി​യോ​ക്ക് അം​ഗീ​ക​രി​ച്ചി​ല്ലെ​ന്നും സ​ര്‍​ക്കാ​രി​നോ​ട് ച​ര്‍​ച്ച വേ​ണ്ടെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത് ചേ​മ്പം​ര്‍ ആ​ണെ​ന്നും സു​രേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഫി​യോ​ക്ക് വാ​ശി​പി​ടി​ക്ക​രു​തെ​ന്നും വി​ട്ടു​വീ​ഴ്ച​യ്ക്ക് ത​യാ​റാ​ക​ണ​മെ​ന്നും ലി​ബ​ര്‍​ട്ടി ബ​ഷീ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.