സ്വ​ർ​ണ വി​ല കൂ​ടി

10:42 AM Nov 05, 2021 | Deepika.com
കൊ​ച്ചി: സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി. പ​വ​ന് 160 രൂ​പ​യും ഗ്രാ​മി​ന് 20 രൂ​പ​യു​മാ​ണ് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 35,760 രൂ​പ​യും ഗ്രാ​മി​ന് 4,470 രൂ​പ​യു​മാ​യി.

ബു​ധ​നാ​ഴ്ച പ​വ​ന് 200 രൂ​പ കു​റ​ഞ്ഞ ശേ​ഷ​മാ​ണ് ഇ​ന്ന് വി​പ​ണി​യി​ൽ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.